Gross Enrolment Ratio (GER) in Higher Education (18-23 Years)

The Gross Enrollment Ratio (GER) in higher education is a crucial metric that quantifies the percentage of eligible students within a certain age group enrolled in higher education institutions. It is a key indicator used globally to assess the level of participation and access to higher education within a country. A higher GER suggests a greater proportion of eligible students are participating in higher education, indicating increased accessibility and inclusivity in the education system. Conversely, a lower GER may highlight potential challenges in providing adequate opportunities for higher education. Addressing GER challenges may involve efforts to reduce barriers to access, enhance the quality of education, and provide targeted support to disadvantaged communities. Countries with a robust and inclusive higher education system are better positioned to harness the full potential of their human capital, contributing to overall societal development and competitiveness on a global scale.

Data and Resources

Additional Info
Field Value
Dataset name (Malayalam) ഉന്നത വിദ്യാഭ്യാസത്തിലെ മൊത്തം പ്രവേശന അനുപാതം (GER) (18-23 വയസ്സ്)
Dataset description (Malayalam)

ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഗ്രോസ് എൻറോൾമെന്റ് റേഷ്യോ (GER) എന്നത് നിശ്ചിത പ്രായപരിധിയിലുള്ള യോഗ്യരായ വിദ്യാർത്ഥികളിൽ എത്ര ശതമാനം പേർ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയിട്ടുണ്ട് എന്ന് കണക്കാക്കുന്ന സുപ്രധാനമായ ഒരു അളവുകോലാണ്. ഒരു രാജ്യത്തെ ഉന്നതവിദ്യാഭ്യാസ ലഭ്യതയും പങ്കാളിത്തവും വിലയിരുത്തുന്നതിന് ആഗോളതലത്തിൽ ഉപയോഗിക്കുന്ന പ്രധാന സൂചികയാണിത്.

ഉയർന്ന GER സൂചിപ്പിക്കുന്നത് കൂടുതൽ വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്നും, വിദ്യാഭ്യാസ മേഖലയിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന മികച്ച സാഹചര്യം നിലനിൽക്കുന്നു എന്നുമാണ്. നേരെമറിച്ച്, കുറഞ്ഞ GER എന്നത് ഉന്നതവിദ്യാഭ്യാസ മേഖലയിൽ ആവശ്യമായ അവസരങ്ങൾ നൽകുന്നതിലെ പോരായ്മകളെയാണ് വിരൽചൂണ്ടുന്നത്. വിദ്യാഭ്യാസ പ്രവേശനത്തിനുള്ള തടസ്സങ്ങൾ നീക്കം ചെയ്യുക, വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുക, പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് പ്രത്യേക പിന്തുണ നൽകുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ മാത്രമേ ഈ വെല്ലുവിളികൾ പരിഹരിക്കാൻ സാധിക്കൂ.ശക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഉന്നതവിദ്യാഭ്യാസ സംവിധാനമുള്ള രാജ്യങ്ങൾക്ക് തങ്ങളുടെ മാനവവിഭവശേഷി പൂർണ്ണമായി പ്രയോജനപ്പെടുത്താൻ സാധിക്കും. ഇത് രാജ്യത്തിന്റെ സാമൂഹിക വികസനത്തിനും ആഗോളതലത്തിലുള്ള മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്നു.

Sector Education
Sub Sector Higher Education
Category Enrollment
Frequency Annual
Published Date 2026-04-17
Data Release Date 2022-01-23
Geography / Jurisdiction Kerala (State)
Data Granularity State
Data Type Secondary
Data Owner Ministry of Education
Maintainer Email member1@gmail.com
Status Active
Data Source File Upload